Times Kerala

കേരളത്തിൽ  ഇ​തു​പോ​ലെ നാ​റി​യ ഭ​ര​ണം ഇതുവരെ  ഉ​ണ്ടാ​യി​ട്ടി​ല്ല ;ര​മേ​ശ് ചെ​ന്നി​ത്ത​ല

 
കേരളത്തിൽ  ഇ​തു​പോ​ലെ നാ​റി​യ ഭ​ര​ണം ഇതുവരെ  ഉ​ണ്ടാ​യി​ട്ടി​ല്ല ;ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ  ഇ​തു​പോ​ലെ നാ​റി​യ ഭ​ര​ണം ഇതുവരെ  ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്  ര​മേ​ശ് ചെ​ന്നി​ത്ത​ല.

വിമാനത്താവളം വഴിയുള്ള  സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പല മന്ത്രിമാരുമായുള്ള ബന്ധം പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തിലാണ് അദ്ദേഹം ഇങ്ങനെ ആരോപിച്ചത് . മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ചൊ​ഴി​യ​ണമെന്നും  ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Related Topics

Share this story