Nature

നയതന്ത്ര പാഴ്‌സലിൽ മതഗ്രന്ഥം കൊണ്ടുവന്ന സംഭവം ;കെ ടി ജലീലിനെ പിന്തുണച്ച്  മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം :വിമാനത്താവളം വഴി  നയതന്ത്ര പാഴ്‌സലിൽ മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച്  മന്ത്രി ജി സുധാകരൻ.

 ഇത് പ്രശ്‌നം  ഒരിക്കലും സംസ്‌ഥാന  സർക്കാരിന്റെ സൽപേരിനെ ബാധിക്കില്ലെന്ന്  അദ്ദേഹം വ്യക്‌തമാക്കി  . ഈ സംഭവത്തിൽ പിബിയുടെയും സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും നിലപാടിനൊപ്പമെന്നും താനും യോജിക്കുന്നുവെന്ന് ജി സുധാകരൻ അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.