Times Kerala

‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതരായ ജിബി-ജോജു എന്നിവര്‍ മോഹന്‍ലാലിനെ നായകനാക്കി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹണി റോസ് ആണ് നായിക. മോഹന്‍ലാല്‍ തൃശൂര്‍കാരനായിട്ടാണ് വേഷമിടുന്നത്. രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story