Nature

അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത് പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പുള്ള സമ്പൂർണ്ണ മെഡിക്കല്‍ പരിശോധനയ്‌ക്കെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചത് പാര്‍ലമെന്റ് സമ്മേളനത്തിന് മുൻപുള്ള സമ്പൂര്‍ണ മെഡിക്കല്‍ പരിശോധനയ്ക്കാണെന്ന് ഡല്‍ഹി എയിംസ് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആശുപത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.