Times Kerala

കേരളത്തിലെ   സ്‌കൂളുകള്‍ തുറക്കുന്ന കാര്യം അടുത്തയാഴ്ച പരിഗണിക്കും

 
കേരളത്തിലെ   സ്‌കൂളുകള്‍ തുറക്കുന്ന കാര്യം അടുത്തയാഴ്ച പരിഗണിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തിൽ കേരളത്തിലെ   സ്‌കൂളുകള്‍ തുറക്കുന്ന കാര്യം അടുത്തയാഴ്ച പരിഗണിക്കും. .

ഒമ്ബതുമുതല്‍ പന്ത്രണ്ടു ക്ലാസ് വരെയുള്ള കുട്ടികൾ സ്‌കൂളില്‍ എത്തുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട്  പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സംസ്‌ഥാന  സര്‍ക്കാരിന് സമര്‍പ്പിക്കും

Related Topics

Share this story