Times Kerala

കേരളാ പത്രപ്രവര്‍ത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൻ രാജേഷ് അന്തരിച്ചു

 
കേരളാ പത്രപ്രവര്‍ത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൻ രാജേഷ് അന്തരിച്ചു

കോഴിക്കോട്:  കോഴിക്കോട്  സ്വദേശിയായ കേരളാ പത്രപ്രവര്‍ത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൻ രാജേഷ് (56) അന്തരിച്ചു.

കോഴിക്കോട് ജില്ലയിലെ  സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു  അന്ത്യം സംഭവിച്ചത് . ഇദ്ദേഹം  രണ്ട് തവണ കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു .

Related Topics

Share this story