Times Kerala

തന്നെപ്പറ്റി ക​ല്ലു​വ​ച്ച നു​ണ​ക​ളും കെ​ട്ടു​ക​ഥ​ക​ളും പറഞ്ഞ പരത്തുന്നു ;മ​ന്ത്രി കെ.​ടി ജ​ലീ​ൽ

 
തന്നെപ്പറ്റി ക​ല്ലു​വ​ച്ച നു​ണ​ക​ളും കെ​ട്ടു​ക​ഥ​ക​ളും പറഞ്ഞ പരത്തുന്നു ;മ​ന്ത്രി കെ.​ടി ജ​ലീ​ൽ

തി​രു​വ​ന​ന്ത​പു​രം:എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത സം​ഭ​വ​ത്തി​ൽ തനിക്ക് ഒന്നും പറയാൻ മ​ന​സി​ല്ലെ​ന്ന് മ​ന്ത്രി കെ.​ടി ജ​ലീ​ൽ.

ക​ല്ലു​വ​ച്ച നു​ണ​ക​ളും കെ​ട്ടു​ക​ഥ​ക​ളുമാണ് തന്നെപ്പറ്റി  മ​ന​സാ​ക്ഷി​ക്കു​ത്തില്ലാ​തെ പറയുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story