Times Kerala

കേരളത്തിൽ വീണ്ടും  കൊവിഡ് മരണം;മരിച്ചത് വയനാട് സ്വദേശി

 
കേരളത്തിൽ വീണ്ടും  കൊവിഡ് മരണം;മരിച്ചത് വയനാട് സ്വദേശി

വയനാട് :  കേരളത്തിൽ വീണ്ടും  കൊവിഡ് മരണം .  വയനാട് സ്വദേശി   ശശിയാണ് കോവിഡ് ബാധിച്ച മരിച്ചത് .  മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ കോവിഡ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Related Topics

Share this story