Times Kerala

നുണ വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി പറയാൻ പറ്റില്ല ;മന്ത്രി കെ ടി ജലീൽ

 
നുണ വിളമ്പുന്നവരോട്  കാര്യങ്ങളുടെ നിജസ്ഥിതി പറയാൻ പറ്റില്ല ;മന്ത്രി കെ ടി ജലീൽ

തിരുവനന്തപുരം: ഇ ഡിയുടെ  ചോദ്യം ചെയ്യൽ സംബന്ധിച്ച് കള്ളം പറഞ്ഞത്  ന്യായീകരിച്ച് മന്ത്രി കെ ടി ജലീൽ.

 കാര്യങ്ങളുടെ നിജസ്ഥിതി നുണ വിളമ്പുന്നവരോട് പറയാൻ മനസ്സില്ലെന്നാണ്  അദ്ദേഹം പറഞ്ഞത്  .തന്നെപ്പറ്റി കല്ലുവച്ച നുണകളും കെട്ടുകഥകളും പലരും  പ്രചരിക്കുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story