Times Kerala

വെള്ളരിക്കാ പട്ടണവുമായി മഞ്ജുവും സൗബിനും; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

 
വെള്ളരിക്കാ പട്ടണവുമായി മഞ്ജുവും സൗബിനും; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

മഞ്ജു വാര്യരും സൗബിൻ ഷാഹിറുംഒന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നു. പരസ്യ മേഖലയിൽ നിന്ന് വരുന്ന മഹേഷ് വെട്ടിയാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് വെട്ടിയാർ, ശരത് കൃഷ്ണ എന്നിവർ ചേർന്നാണ് രചന. ഫുൾഓൺ സ്റ്റുഡിയോസ് ആണ് നിർമാണം. സംഗീതം സച്ചിൻ ശങ്കർ മന്നത്ത്. റോഷന്‍ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴിയാണ് മഞ്ജുവിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

#VellarikkaPattanam Very happy to share the first look poster of my next ! Can't wait to join this super fun team with…

Posted by Manju Warrier on Saturday, September 12, 2020

 

Related Topics

Share this story