Times Kerala

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം ;ഇരുന്നൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തു

 
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം  ;ഇരുന്നൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം :   മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ്   പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു . ഇരുന്നൂറിലധികം പേർക്കെതിരെയാണ്  പൊലീസ് കേസെടുത്തു.

കെ എസ് ശബരീനാഥൻ എംഎൽഎയ്ക്കും വി വി രാജേഷ് ഉൾപ്പെടെയുള്ളവർക്കെതിരേയുംപോലീസ്  കേസെടുത്തിട്ടുണ്ട്.

Related Topics

Share this story