Times Kerala

പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ നിയമവിരുദ്ധം ; പ്രതിപക്ഷത്തിനെതിരെ  ആഞ്ഞടിച്ച് മന്ത്രി എകെ ബാലൻ;

 
പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ നിയമവിരുദ്ധം ;  പ്രതിപക്ഷത്തിനെതിരെ  ആഞ്ഞടിച്ച് മന്ത്രി എകെ ബാലൻ;

പാലക്കാട്: സംസ്‌ഥാന  സർക്കാരിനെതിരെ ആരോപണങ്ങളും പ്രതിഷേധങ്ങളും    നടത്തുന്ന പ്രതിപക്ഷത്തിനെതിരെ  ആഞ്ഞടിച്ച് മന്ത്രി എകെ ബാലൻ.

സമരങ്ങൾക്ക് സർക്കാര്‍ ഒരിക്കലും  എതിരല്ല. പക്ഷെ പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ നിയമവിരുദ്ധവും കോടതി വിധിയെ വെല്ലുവിളിക്കുന്നതുമാണെന്ന്   എകെ ബാലൻ വ്യക്‌തമാക്കി .

Related Topics

Share this story