Times Kerala

മന്ത്രി ജലീലിനെ കസ്റ്റംസും ചോദ്യംചെയ്യും

 
മന്ത്രി ജലീലിനെ കസ്റ്റംസും ചോദ്യംചെയ്യും

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ മന്ത്രി കെ.ടി. ജലീലിനെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചോദ്യം ചെയ്യും.തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക. ഇതിനായുള്ള നോട്ടീസ് മന്ത്രിക്ക് കസ്റ്റംസ് ഉടൻ നൽകുമെന്നാണ് സൂചന.

Related Topics

Share this story