Times Kerala

കോവിഡ് വ്യാപനം അതിരൂക്ഷം;അഴിക്കൽ മത്സ്യബന്ധന തുറമുഖം അടച്ചു

 
കോവിഡ് വ്യാപനം അതിരൂക്ഷം;അഴിക്കൽ മത്സ്യബന്ധന തുറമുഖം അടച്ചു

കൊല്ലം:കോവിഡ് വ്യാപനം അതിരൂക്ഷം .കൊല്ലം ജില്ലയിലെ  അഴിക്കൽ മത്സ്യബന്ധന തുറമുഖം അടച്ചു.

ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ തുറമുഖം ഇനി  തുറക്കുക ഉള്ളുയെന്ന്   ജില്ലാ ഭരണകൂടം വ്യക്‌തമാക്കി .

Related Topics

Share this story