Times Kerala

15.7 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം ;ഒരാൾ കസ്റ്റംസ് പിടിയിലായി

 
15.7 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം ;ഒരാൾ കസ്റ്റംസ് പിടിയിലായി

കരിപ്പൂർ :   കരിപ്പൂർ എയർപോർട്ടിൽ  നിന്ന്   15.7 ലക്ഷം രൂപയുടെ വിദേശ കറൻസി    കസ്റ്റംസ് പിടികൂടി.

സംഭവത്തില്‍ ഒരാൾ പിടിയിലായി  .കാസർഗോഡ് സ്വദേശി അബ്ദുൾ സത്താറാണ് കസ്റ്റംസിന്റെ പിടിയിലായത്.

Related Topics

Share this story