Nature

ഡ​ല്‍​ഹി ക​ലാ​പ​ക്കേസ്;  സീ​താ​റാം യെ​ച്ചൂ​രി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന കു​റ്റം ചു​മ​ത്തി​യെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ഡ​ല്‍​ഹി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി ക​ലാ​പ​ക്കേ​സി​ല്‍ സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന കു​റ്റം ചു​മ​ത്തി​യെ​ന്ന വാർത്തകൾ നിഷേധിച്ച് ഡ​ല്‍​ഹി പോ​ലീ​സ്.

സ്വ​രാ​ജ് അ​ഭി​യാ​ന്‍ നേ​താ​വ് യോ​ഗേ​ന്ദ്ര യാ​ദ​വ്, സാ​മ്പ​ത്തി​ക വി​ദ​ഗ്ദ ജ​യ​തി ഘോ​ഷ്, ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ന്‍ അ​പൂ​ര്‍​വാ​ന​ന്ദ്, ഡ്യോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​ന്‍ രാ​ഹു​ല്‍ റോ​യി എ​ന്നി​വ​ര​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തു​വെ​ന്നാ​യി​രു​ന്നു  റി​പ്പോ​ര്‍​ട്ട്. വാ​ർ​ത്ത​ക​ൾ ത​ള്ളി​യ ഡ​ല്‍​ഹി പോ​ലീ​സ് പ്ര​തി​യു​ടെ മൊ​ഴി​യി​ലാ​ണ് ഇ​വ​രു​ടെ പേ​രു​ക​ള്‍ ഉ​ള്ള​തെ​ന്നും വ്യക്തമാക്കി.

എ​ന്നാ​ല്‍ കു​റ്റ​പ​ത്രം ചു​മ​ത്തി​യെ​ന്ന വാ​ര്‍​ത്തയെ തുടർന്ന് ഡ​ല്‍​ഹി പോ​ലീ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് സീ​താ​റാം യെ​ച്ചൂ​രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള രാ​ഷ്ട്രി​യ ഇ​ട​പെ​ട​ല്‍ മൂ​ല​മു​ള്ള​താ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.