Times Kerala

കെടി ജലിലിനെതിരായ ആരോപണങ്ങളെ ന്യായീകരിച്ച് സിപിഎം  മുന്നോട്ട് പോകുന്നത്  ശരിയല്ല ;ഉമ്മൻചാണ്ടി

 
കെടി ജലിലിനെതിരായ ആരോപണങ്ങളെ ന്യായീകരിച്ച് സിപിഎം  മുന്നോട്ട് പോകുന്നത്  ശരിയല്ല ;ഉമ്മൻചാണ്ടി

കോട്ടയം:സിപിഎം  മന്ത്രി കെടി ജലിലിനെതിരായ ആരോപണങ്ങളും പ്രതിഷേധങ്ങളും  ന്യായീകരിച്ച്  മുന്നോട്ട് പോകുന്നത്  ശരിയല്ലെന്ന്  ഉമ്മൻചാണ്ടി.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും  രമേശ് ചെന്നിത്തലയും പറഞ്ഞതെ തനിക്കും പറയാനുള്ളയെന്നും ഉമ്മൻചാണ്ടി വ്യക്‌തമാക്കി .

Related Topics

Share this story