Times Kerala

വെഞ്ഞാറമൂട്   ഇരട്ടക്കൊലപതാക കേസ്;പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടിപ്പ് നടത്തി

 
വെഞ്ഞാറമൂട്   ഇരട്ടക്കൊലപതാക കേസ്;പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടിപ്പ് നടത്തി

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്   ഇരട്ടക്കൊലപതാകക്കേസിൽ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടിപ്പ് നടത്തി .

 സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടിപ്പ് നടത്തിയത് . ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ്  ഇവരുടെ തെളിവെടുപ്പ് നടത്തിയത് .

Related Topics

Share this story