Nature

9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ സ്കൂളിൽപ്പോക്ക്; തീരുമാനം അടുത്തയാഴ്ച

തിരുവനന്തപുരം : നാലാം ഘട്ട ലോക്‌ഡൗൺ ഇളവുകളിൽ ഒമ്പതുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ സ്കൂളുകളിലെത്തുന്നതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അടുത്തയാഴ്ച സർക്കാരിനു റിപ്പോർട്ട് നൽകും .

വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്ന് സംശയ ദൂരീകരണത്തിനായി സ്വമേധയാ സ്കൂളിലെത്താനാണ് കേന്ദ്രം അനുമതി നൽകിയത് . സെപ്റ്റംബർ 21 മുതൽ ഈ ഇളവുകൾ പ്രാബല്യമാക്കുമ്പോൾ സംസ്ഥാനത്ത് അത് എങ്ങനെ വേണമെന്നതു സംബന്ധിച്ചാകും പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകുക .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.