Nature

ജോ​ലി ന​ഷ്ട​മാ​യ​ മനോവിഷമത്തിൽ യുവാവ് ജീ​വ​നൊ​ടു​ക്കി

ഹ​രി​പ്പാ​ട് : ജോ​ലി ന​ഷ്ട​മാ​യ​ മനോവിഷമത്തിൽ ഹ​രി​പ്പാ​ട് സ്വ​ദേ​ശി ഡ​ല്‍​ഹി​യി​ല്‍ ജീ​വ​നൊ​ടു​ക്കി . ഹ​രി​പ്പാ​ട് തു​ലാം പ​റമ്പ് പ​ട്ടേ​രി വ​ട​ക്ക​തി​ല്‍ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ന്‍ വൈ​ശാ​ഖ് (30) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ജീ​വ​നൊ​ടു​ക്കിയ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് . ഈ ​മാ​സം അ​ഞ്ചാം തീ​യ​തി ആ​ണ് വൈ​ശാ​ഖ് നാ​ട്ടി​ല്‍ നി​ന്നു ഡ​ല്‍​ഹി​യി​ലേ​ക്ക് തിരികെ പോ​യ​ത്. ഏ​ഴാം തീ​യ​തി അ​വി​ടെ എ​ത്തി​യ​താ​യി വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ചു. എ​ന്നാ​ല്‍ തു​ട​ര്‍​ന്ന് യാ​തൊ​രു വി​വ​ര​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല .

ക​ഴി​ഞ്ഞ​ദി​വ​സം വൈ​ശാ​ഖ് ഉ​ള്‍​പ്പെ​ടു​ന്ന വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ പോ​കു​ന്നു എ​ന്ന രീ​തി​യി​ലു​ള്ള ഒ​രു സ​ന്ദേ​ശം ല​ഭി​ച്ചതിനെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ അ​വ​രാ​ണ് വി​വ​രം ഹ​രി​പ്പാ​ട് പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ന്ന​ത് . പോ​ലീ​സ് ഡ​ല്‍​ഹി​യി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഹോ​ട്ട​ല്‍​മു​റി​യി​ല്‍ വൈ​ശാ​ഖി​നെ ക​യ്യി​ലെ ഞ​ര​ന്പ് മു​റി​ച്ച​തി​നു​ശേ​ഷം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് .ഡ​ല്‍​ഹി ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ലാ​യി​രു​ന്നു വൈ​ശാ​ഖ് ജോ​ലി​ചെ​യ്തി​രു​ന്ന​ത്.

മൃ​ത​ദേ​ഹം ഡ​ല്‍​ഹി​യി​ല്‍ ത​ന്നെ സം​സ്ക​രി​ക്കാ​ന്‍ ആ​ണു ഇ​പ്പോ​ള്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അമ്മ:പ​രേ​ത​യാ​യ ര​മ. സ​ഹോ​ദ​രി: വ​ര്‍​ഷ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.