Nature

പെരിയ ഇരട്ടക്കൊലക്കേസ്; സിബിഐ ‌അന്വേഷണത്തിനെതിരേ അ​പ്പീ​ല്‍ ന​ല്‍​കി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂ​ഡ​ല്‍​ഹി : കാ​സ​ര്‍​ഗോഡ് പെ​രി​യ​യി​ല്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത്തും കൃ​പേ​ഷും കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം അ​നു​വ​ദി​ച്ച സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ല്‍ ന​ല്‍​കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീംകോ​ട​തി​യി​ല്‍ .

ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ടും സു​പ്രീംകോ​ട​തി​യി​ല്‍ കേ​ര​ളം പ്ര​ത്യേ​ക ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ണ്ട് . അ​തേ​സ​മ​യം സ​ര്‍​ക്കാ​രി​ന്‍റെ അ​പ്പീ​ലി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​തി​ന് മു​ന്‍​പു ത​ങ്ങ​ളു​ടെ വാ​ദം കേ​ള്‍​ക്ക​ണമെന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ര​ത്തി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും മാ​താ​പി​താ​ക്ക​ളും സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി . ക്രൈം ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പറയുന്നത്. അ​പ്പീ​ല്‍ അ​ടു​ത്ത ആ​ഴ്ച സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണു സൂ​ച​ന .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.