Nature

സ്വ​പ്ന​യും ജ​ലീ​ലും ഒ​രേ തൂ​വ​ല്‍​പ്പ​ക്ഷി​ക​ള്‍ ; കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം : മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റി​ന് ന​ല്‍​കി​യ മൊ​ഴി എ​ന്ന നി​ല​യി​ല്‍ ചി​ല മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ . ജ​ലീ​ലി​നെ വെ​ള്ള​പൂ​ശാ​നു​ള്ള സി​പി​എ​മ്മി​ന്‍റെ ചെ​പ്പ​ടി വി​ദ്യ​യാ​ണ​തെന്ന് അദ്ദേഹം പറഞ്ഞു . ജ​ലീ​ല്‍ പ​ട​ച്ചു​വി​ടു​ന്ന പു​തി​യ നാ​ട​കം. നേ​ര​ത്തെ ഇ​തു​പോ​ലൊ​രു വാ​ട്ട്സ് ആ​പ്പ് ക​ള്ള​ക്ക​ഥ ജ​ലീ​ല്‍ ഇ​റ​ക്കി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .

സ​ത്യം ജ​യി​ക്കും എ​ന്ന് സ്വ​പ്ന​യും നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു . ഒ​പ്പം ഒ​രു ക​ള്ള​ക്ക​ഥ​യും . സ്വ​പ്ന​യും ജ​ലീ​ലും ഒ​രേ തൂ​വ​ല്‍​പ്പ​ക്ഷി​ക​ള്‍ ത​ന്നെ​യാ​ണ്. ക​ള്ള​ക്ക​ഥ​ക​ള്‍​ക്ക് ഏ​താ​നും ദി​വ​സ​ത്തെ ആ​യു​സു​മാ​ത്ര​മേ​യു​ള്ളു​വെ​ങ്കി​ലും അ​ത്ര​യും ദി​വ​സം കു​റ​ച്ചു​പേ​രെ​യെ​ങ്കി​ലും ക​ബ​ളി​പ്പി​ക്കാ​മെ​ന്നാ​ണ് ജ​ലീ​ല്‍ ക​രു​തു​ന്ന​തെ​ന്നും കെ.സു​രേ​ന്ദ്ര​ന്‍ പറഞ്ഞു

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.