Nature

കാലിക്കറ്റ് സർവകലാശാലയുടെ ബി.എഡ്. മൂല്യനിർണയ ക്യാമ്പ് നാളെ

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ നാലാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2020 പരീക്ഷയുടെ മൂല്യനിർണയക്യാമ്പ് 14-ന് കോഴിക്കോട് ജി.സി.ടി.ഇ., തൃശ്ശൂർ ഐ.എ.എസ്.ഇ., ഫാറൂഖ് ട്രെയിനിങ് കോളേജ്, ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിങ് കോളേജ് എന്നീ കോളേജുകളിൽ ആരംഭിക്കും . പാനലിൽ ഉൾപ്പെട്ട ട്രെയിനിങ് കോളേജുകളിലെ അധ്യാപകർ ചെയർമാൻമാരുമായി ബന്ധപ്പെട്ട് ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.