Nature

ആ​പ് ടോ​ക്ക​ണ്‍ നിർബന്ധം; ബാ​റു​ക​ളി​ൽ ​നി​ന്നു​ള്ള മ​ദ്യ​വി​ല്പ​ന​യ്ക്കു നി​യ​ന്ത്ര​ണം

തൃ​ശൂ​ർ: ബാ​റു​ക​ൾ​ക്ക് ആ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന ടോ​ക്ക​ണി​ന് ആ​നു​പാ​തി​ക​മാ​യി മാ​ത്രം മ​ദ്യം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നു ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി. ബെ​വ്ക്യു ആ​പ്പ് വ​ഴി ന​ൽ​കു​ന്ന ടോ​ക്ക​ണി​ന് ആ​നു​പാ​തി​ക​മാ​യി മാ​ത്രം ബാ​റു​ക​ൾ​ക്കും ഔ​ട്ട്‌​ല​റ്റു​ക​ൾ​ക്കും മ​ദ്യം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണു സ​ർ​ക്കു​ല​റി​ലെ നി​ർ​ദേ​ശം.

ബാ​റു​ക​ളി​ൽ ഇ​രു​ന്നു മ​ദ്യം ക​ഴി​ക്കാ​ൻ അ​നു​മ​തി വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യാണ് ബാ​റു​ക​ളി​ൽ ​നി​ന്നു​ള്ള മ​ദ്യ​വി​ല്പ​ന​യ്ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തിയത്. ടോ​ക്ക​ണ്‍ ഇ​ല്ലാ​ത്ത​വ​ർ​ക്കു ബാ​റു​ക​ളി​ൽ​ നി​ന്നു മ​ദ്യം ല​ഭി​ക്കി​ല്ല.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.