Times Kerala

സുശാന്തിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് ലഹരിമാഫിയയുമായി ബന്ധമുള്ളയാൾ

 
സുശാന്തിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് ലഹരിമാഫിയയുമായി ബന്ധമുള്ളയാൾ

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കെ.ജെ എന്നറിയപ്പെടുന്ന കരണ്‍ജീത് ആണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. ഇയാള്‍ക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന് എന്‍.സി.ബി വ്യക്തമാക്കി. ഇയാളെ ചോദ്യം ചെയ്യുകയാണ്.

Related Topics

Share this story