Times Kerala

കോവിഡ്; മുന്‍ കേന്ദ്രമന്ത്രി രഘുവംശ പ്രസാദ് സിങ് വെന്റിലേറ്ററില്‍

 
കോവിഡ്; മുന്‍ കേന്ദ്രമന്ത്രി രഘുവംശ പ്രസാദ് സിങ് വെന്റിലേറ്ററില്‍

പട്‌ന: കോവിഡ് സ്ഥിരീകരിച്ച മുന്‍ കേന്ദ്രമന്ത്രി രഘുവംശ പ്രസാദ് സിംഗിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. രോഗ ബാധ സ്ഥിരീകരിച്ച അദേഹം ഒരാഴ്ചയായി എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

Related Topics

Share this story