Nature

ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം സം​പൂ​ജ്യ​രാകും; ഒ​രൊ​റ്റ ജ​ന​പ്ര​തി​നി​ധി പോ​ലും ഇനിയുണ്ടാവില്ല: പി.​ജെ. ജോ​സ​ഫ്

കോ​ട്ട​യം: ഒ​രൊ​റ്റ ജ​ന​പ്ര​തി​നി​ധി പോ​ലും ജോ​സ് പ​ക്ഷ​ത്ത് നി​ന്നും ഇ​നി​യു​ണ്ടാ​വി​ല്ലെ​ന്ന് പി.​ജെ. ജോ​സ​ഫ്. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം സം​പൂ​ജ്യ​രാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടി​ല ചി​ഹ്നം ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ധി കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​തോ​ടെ യ​ഥാ​ർ​ഥ കേ​ര​ള കോ​ൺ​ഗ്ര​സ്-എം ത​ങ്ങ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യ​താ​യും ജോ​സ​ഫ് പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ പാ‍​ർ​ട്ടി​യു​ടെ വി​പ്പ് ലം​ഘി​ച്ച റോ​ഷി അ​ഗ​സ്റ്റി​ൻ, എ​ൻ. ജ​യ​രാ​ജ്‌ എ​ന്നീ എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​ൻ സ്പീ​ക്ക​റെ കാ​ണു​മെ​ന്നും ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.