Nature

സ്നേഹയെ അറസ്റ്റ് ചെയ്യാൻ ശ്രമം; തടഞ്ഞ് കെഎസ്‌‌യു പ്രവർത്തകർ: സംഘർഷം

കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയില്‍ കളക്ടറേറ്റിലേക്ക് നടന്ന കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തി.

അതേസമയം, കെഎസ്​യു സംസ്ഥാന വൈസ് പ്രസിഡന്റായ സ്നേഹയെ വനിത പൊലീസ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.