Times Kerala

നടി മിയ ജോര്‍ജ് വിവാഹിതയായി; വിഡിയോ കാണാം

 
നടി മിയ ജോര്‍ജ് വിവാഹിതയായി; വിഡിയോ കാണാം

നടി മിയ ജോര്‍ജ് വിവാഹിതയായി. എറണാകുളം സ്വദേശി അഷ്വിന്‍ ഫിലിപ്പാണ് വരന്‍. മനസമ്മതം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു മിയയും അഷ്‌വിനും തമ്മിലുള്ള വിവാഹം നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച്‌ ലളിതമായിട്ടായിരുന്നു വിവാഹം. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിവാഹത്തിന് കാർമികത്വം വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

Related Topics

Share this story