Nature

കുവൈത്തില്‍ 736 പേര്‍ക്ക്​ കൂടി കോവിഡ്​; 744 പേര്‍​ രോഗമുക്​തി നേടി 

കുവൈത്ത്​ സിറ്റി : കുവൈത്തില്‍ 736 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു . ഇതുവരെ രാജ്യത്ത് 94211 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത് ​. ശനിയാഴ്​​​ച 744 പേര്‍ രോഗമുക്​തി നേടിയതോടെ രാജ്യത്ത് രോഗം ഭേതമായവരുടെ എണ്ണം 84,404 ആയി .

ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 558 ആയി. നിലവിൽ 9249 പേരാണ്​ ചികിത്സയിൽ കഴിയുന്നത് ​. 94 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4998 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​ .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.