Times Kerala

കാസര്‍കോട് ജില്ലയിലെ  ബളാല്‍ പഞ്ചായത്തിൽ  ഉരുള്‍പൊട്ടല്‍;ഗതാഗതം തടസപ്പെട്ടു

 
കാസര്‍കോട് ജില്ലയിലെ  ബളാല്‍ പഞ്ചായത്തിൽ  ഉരുള്‍പൊട്ടല്‍;ഗതാഗതം തടസപ്പെട്ടു

കാസ‌ര്‍കോട്: കാസര്‍കോട് ജില്ലയിലെ  ബളാല്‍ പഞ്ചായത്തിൽ  ഉരുള്‍പൊട്ടല്‍. കല്ലും ചെളിയും  നിറഞ്ഞ് ഈ പ്രദേശത്തെ  റോഡിലെ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു .

മൂന്ന് വീടുകള്‍ അപകടാവസ്ഥയിലാണ്. ഈ പ്രദേശത്തുള്ള ആൾക്കാരെ പല പ്രദേശങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു .

Related Topics

Share this story