Times Kerala

ക​ള്ളം മാ​ത്രം പ​റ​യു​ന്ന മ​ന്ത്രി​യെ എ​ന്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി  പിണറായി വിജയൻ സം​ര​ക്ഷി​ക്കു​ന്ന​ത് ; ര​മേ​ശ് ചെ​ന്നി​ത്ത​ല

 
ക​ള്ളം മാ​ത്രം പ​റ​യു​ന്ന മ​ന്ത്രി​യെ എ​ന്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി  പിണറായി വിജയൻ സം​ര​ക്ഷി​ക്കു​ന്ന​ത് ; ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ​ത്യം മാ​ത്ര​മേ ജ​യി​ക്കു എ​ന്ന് പ​റ​ഞ്ഞ് ക​ള്ളം പ​റ​യു​ന്ന നേതാവാണ് കെ.​ടി. ജ​ലീ​ലെ​ന്ന്  ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഇ​ഡി ചോ​ദ്യം ചെ​യ്തി​ട്ടും തന്നെ  ചോ​ദ്യം ചെയ്തില്ലെന്ന് ജലീൽ പറഞ്ഞിരുന്നു .  ഇങ്ങനെ ക​ള്ളം മാ​ത്രം പ​റ​യു​ന്ന മ​ന്ത്രി​യെ എ​ന്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി  പിണറായി വിജയൻ സം​ര​ക്ഷി​ക്കു​ന്ന​തെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു .

Related Topics

Share this story