Times Kerala

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ  പ്രതിഷേധം ; പ്രകടനത്തിനിടെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്കേറ്റു

 
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ  പ്രതിഷേധം ; പ്രകടനത്തിനിടെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്കേറ്റു

തൃശൂര്‍: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ  പ്രതിഷേധത്തിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്ക്.

പ്രതിഷേധ പ്രകടനത്തിനിടെയാണ് ഇദ്ദേഹത്തിന്  പരിക്കേറ്റത്.  മാർച്ച് നടത്തിയ  പ്രവർത്തകർക്കെതിരെ   പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

Related Topics

Share this story