Times Kerala

കോ​വി​ഡ്  ചി​കി​ത്സ​യി​ലി​രു​ന്ന കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു

 
കോ​വി​ഡ്  ചി​കി​ത്സ​യി​ലി​രു​ന്ന കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി  രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്  ചി​കി​ത്സ​യി​ലി​രു​ന്ന കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് നാ​യി​ക് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.

ഇദ്ദേഹം ഒരു  മാ​സ​ത്തോ​ളം കോവിഡ്  ചി​കി​ത്സ​യി​ലാ​യി​രു​ന്നു . ഓ​ഗ​സ്റ്റ് 12നാ​ണ് കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രിക്ക്  കോ​വി​ഡ് സ്‌ഥിരീകരിച്ചത്‌ .

Related Topics

Share this story