Times Kerala

പ​ഞ്ചാ​ബിലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ ബോർഡറിൽ തോ​ക്കു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി

 
പ​ഞ്ചാ​ബിലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ ബോർഡറിൽ തോ​ക്കു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബിലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ ബോർഡറിൽ നിന്ന്  എ​കെ 47 ഉ​ൾ​പ്പ​ടെ​യു​ള്ള നിരവധി  ആ‍​യു​ധ​ങ്ങ​ൾ  ബി​എ​സ്എ​ഫ്  ക​ണ്ടെ​ത്തി.

തോ​ക്കു​ക​ൾ ബാ​ഗി​ല്‍  ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാണ്   ക​ണ്ടെ​ത്തി​യ​ത്.  എ​ക് 47 തോ​ക്കു​ക​ളും  എം 16 ​റൈ​ഫി​ളു​ക​ളും തി​ര​ക​ളു​മാ​ണ് ഇതിലു​ണ്ടാ​യി​രു​ന്ന​ത്.

Related Topics

Share this story