Times Kerala

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടാനൊരുങ്ങി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

 
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടാനൊരുങ്ങി  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം:  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടാൻ നടപടി ആരംഭിച്ചു .

ഇങ്ങനെ നീട്ടിവച്ചാൽ  ആറ് മാസം വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണമാക്കുമെന്നാണ് നിയമം .

സംസ്‌ഥാന  സർക്കാരിന്റെ ശുപാർശ ലഭിച്ചാൽ ഉടൻ തന്നെ പുതിയ തീരുമാനമെടുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു .

Related Topics

Share this story