Times Kerala

വി​മാ​നയാ​ത്ര​ക്കി​ടെ ഫോ​ട്ടോ​ഗ്ര​ഫി അ​നു​വ​ദി​ച്ചാ​ല്‍ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ നടപടിയെടുക്കും ;ഡി​ജി​സി​എ

 
വി​മാ​നയാ​ത്ര​ക്കി​ടെ ഫോ​ട്ടോ​ഗ്ര​ഫി അ​നു​വ​ദി​ച്ചാ​ല്‍ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ നടപടിയെടുക്കും ;ഡി​ജി​സി​എ

ന്യൂഡൽഹി: വി​മാ​ന യാ​ത്ര​ക്കി​ട​യി​ല്‍ ഫോ​ട്ടോ​ഗ്ര​ഫി അ​നു​വ​ദി​ച്ചാ​ല്‍ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെടുക്കുമെന്ന്  ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍.

 ക​ങ്ക​ണ റ​ണാ​വി​ത്തി​ന്‍റെ  വി​ന​മാ​ന​യാ​ത്ര​ക്കി​ടെ ഏവിയേഷൻ  നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ  മു​ന്ന​റി​യി​പ്പ് ഡി​ജി​സി​എ നൽക്കിരിക്കുന്നത് .

Related Topics

Share this story