Times Kerala

കേരളത്തിൽ അടുത്ത  നാല് ദിവസങ്ങളിൽ  കനത്ത മഴയ്ക്ക് സാധ്യത;ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപ്പിച്ചു

 
കേരളത്തിൽ അടുത്ത  നാല് ദിവസങ്ങളിൽ  കനത്ത മഴയ്ക്ക് സാധ്യത;ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്  പ്രഖ്യാപ്പിച്ചു

തിരുവനന്തപുരം: കേരളത്തിൽ അടുത്ത  നാല് ദിവസങ്ങളിൽ  കനത്ത മഴയ്ക്ക് സാധ്യത . കണ്ണൂർ ജില്ലയിൽ ഇന്ന് ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു .

എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് .

 

Related Topics

Share this story