Times Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി വ​യ്ക്കാ​നു​ള്ള  സംസ്‌ഥാന സ​ര്‍​ക്കാ​ര്‍ തീരുമാനം ;  തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​രി​ഗ​ണി​ക്കും

 
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി വ​യ്ക്കാ​നു​ള്ള  സംസ്‌ഥാന സ​ര്‍​ക്കാ​ര്‍ തീരുമാനം ;  തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപന സാഹചര്യത്തിൽ   ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി വ​യ്ക്കാ​നു​ള്ള  സംസ്‌ഥാന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം  തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​രി​ഗ​ണി​ക്കും.

  തെ​ര​ഞ്ഞെ​ടു​പ്പ് നീട്ടേണ്ടി വന്നാൽ  ന​വം​ബ​ര്‍ 11ന് ​ശേ​ഷം ഭ​ര​ണം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റും.
സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സംബന്ധിച്ച് ചർച്ച നടത്തിയത്  .

Related Topics

Share this story