Times Kerala

അ​ധി​കാ​ര​കസേരയിൽ  അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കാ​തെ ജ​ലീ​ൽ രാ​ജി​വ​യ്ക്കണം;പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി

 
അ​ധി​കാ​ര​കസേരയിൽ  അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കാ​തെ ജ​ലീ​ൽ രാ​ജി​വ​യ്ക്കണം;പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം : തിരുവനന്തപുരം   സ്വ​ർ​ണ ക​ട​ത്ത് കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് മു​സ് ലിം ​ലീ​ഗ് ​.

ഇത് ഒരു  ഗു​രു​ത​ര വി​ഷ​യ​മാ​ണെന്നും  പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ആരോപിച്ചു .അ​ധി​കാ​ര​കസേരയിൽ  അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കാ​തെ ജ​ലീ​ൽ രാ​ജി​വ​യ്ക്കനാമെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story