Nature

ആറ്റിങ്ങൽ കഞ്ചാവ് കേസിലെ മുഖ്യപ്രതി എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

ആറ്റിങ്ങൽ:  ആറ്റിങ്ങൽ കഞ്ചാവ് കേസിലെ മുഖ്യപ്രതി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ചിറയിൻകീഴ്  സ്വദേശി ജയൻ  ആണ് എക്‌സൈസ് സംഘത്തിന്റെ   പിടിലായത് .

എക്‌സൈസ് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.