Times Kerala

അരുണാചൽ പ്രദേശിൽ നിന്ന്​ കാണാതായ അഞ്ച്​ യുവാക്കളെ ചൈന ഇന്ത്യക്ക്​ കൈമാറി

 
അരുണാചൽ പ്രദേശിൽ നിന്ന്​ കാണാതായ അഞ്ച്​ യുവാക്കളെ ചൈന ഇന്ത്യക്ക്​ കൈമാറി

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽനിന്ന്​ കാണാതായ അഞ്ച്​ ഇന്ത്യൻ പൗരൻമാരെ ചൈന ഇന്ത്യക്ക്​ കൈമാറി. കിബിത്തു അതിർത്തിക്ക്​ സമീപം വാച്ചയിൽ വെച്ചായിരുന്നു കൈമാറ്റം.സെപ്​റ്റംബർ ഒന്നുമുതലാണ്​ യുവാക്കളെ കാണാതായത്​.

Related Topics

Share this story