Times Kerala

പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ  മൃതദേഹം കണ്ടെത്തി

 
പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ  മൃതദേഹം കണ്ടെത്തി

പാലക്കാട്:  പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ  മൃതദേഹം കണ്ടെത്തി.  മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

 കുളപ്പാടം ഭാഗത്ത് നിന്നാണ് ഇയാളുടെ  മൃതദേഹം കണ്ടെത്തിയത്.വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘത്തിൽ മൂന്നു പേരാണ് ഒഴുക്കിൽപ്പെട്ടത്.

Related Topics

Share this story