Times Kerala

മന്ത്രി കെ ടി ജലീലിന് സ്വർണ കടത്ത് കേസിൽ   പങ്കുണ്ടെന്നതിന്‍റെ എല്ലാ  തെളിവും ഉടൻ പുറത്തുവരും;കെ പി എ മജീദ്

 
മന്ത്രി കെ ടി ജലീലിന് സ്വർണ കടത്ത് കേസിൽ   പങ്കുണ്ടെന്നതിന്‍റെ എല്ലാ  തെളിവും ഉടൻ പുറത്തുവരും;കെ പി എ മജീദ്

മലപ്പുറം:തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ പ്രതിഷേധം  കടുപ്പിച്ച് പ്രതിപക്ഷം.

 മന്ത്രി കെ ടി ജലീലിന് സ്വർണ കടത്ത് കേസിൽ   പങ്കുണ്ടെന്നതിന്‍റെ എല്ലാ  തെളിവും ഉടൻ പുറത്തുവരുമെന്നും  മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് വ്യക്‌തമാക്കി . മന്ത്രി  രാജി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു .

Related Topics

Share this story