Times Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മുന്നിൽ വൻ പ്രതിഷേധം ;പോ​ലീ​സ് ജ​ല​പീ​ര​ങ്കിയും  ക​ണ്ണീ​ര്‍ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു

 
സെ​ക്ര​ട്ടേ​റി​യ​റ്റി​നു മുന്നിൽ വൻ പ്രതിഷേധം ;പോ​ലീ​സ് ജ​ല​പീ​ര​ങ്കിയും  ക​ണ്ണീ​ര്‍ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ  മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

 ബി​ജെ​പി, യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ല്‍ പ്രതിഷേധിച്ചു ​. പ്ര​തി​ഷേ​ധ​ച്ച് പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ന്‍ പോ​ലീ​സ് ജ​ല​പീ​ര​ങ്കിയും  ക​ണ്ണീ​ര്‍ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു.

Related Topics

Share this story