Times Kerala

സംസ്ഥാനത്തിന്‍റെ പല  ഭാഗങ്ങളില്‍ മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട്   പ്രതിഷേധം;കോഴിക്കോട് പോലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി ഉപയോഗിച്ചു

 
സംസ്ഥാനത്തിന്‍റെ പല  ഭാഗങ്ങളില്‍ മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട്   പ്രതിഷേധം;കോഴിക്കോട് പോലീസ് പ്രവർത്തകർക്കു നേരെ  ജലപീരങ്കി ഉപയോഗിച്ചു

കോട്ടയം: സംസ്ഥാനത്തിന്‍റെ പല  ഭാഗങ്ങളില്‍ മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട്   പ്രതിഷേധം .യുവജന സംഘനകളുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം നടക്കുന്നത് .

കൊല്ലം, കോഴിക്കോട്, ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനതിട്ട ജില്ലകളില്‍ യുവമോര്‍ച്ച, യൂത്ത് ലീഗ്, ബിജെപി, യൂത്ത്കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി റോഡിലിറങ്ങി.

പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. കോഴിക്കോട്ട് ജില്ലയിൽ പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു .

Related Topics

Share this story