Times Kerala

മന്ത്രി ജ​ലീ​ലി​ന്‍റെ രാ​ജി;പ്രതിഷേധം കടുപ്പിച്ച് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും

 
മന്ത്രി  ജ​ലീ​ലി​ന്‍റെ രാ​ജി;പ്രതിഷേധം കടുപ്പിച്ച് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും

തി​രു​വ​ന​ന്ത​പു​രം: വിമാനത്താവളം  സ്വ​ർ​ണ​കടത്ത്  കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി.​ ജ​ലീ​ലിൽ  രാ​ജി വയ്ക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം.

കോ​ൺ​ഗ്ര​സും ബി​ജെ​പി​യുമാണ്  പ്ര​തി​ഷേ​ധം നടത്തുന്നത് .ബി​ജെ​പി  ഇ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് യു​വ​മോ​ർ​ച്ച മാ​ർ​ച്ച് ന​ട​ത്തും.

Related Topics

Share this story