Times Kerala

വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസ്;അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു

 
വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസ്;അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകകേസിൽ  അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു .

അൻസാർ, നജീബ്, അജിത് എന്നീ പ്രതികളെ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിൽ വച്ചാണ്  തെളിവെടുപ്പ് നടത്തുന്നത്.ഇവർ ഗൂഢാലോചന നടത്തിയ മുത്തികാവിലെ റബ്ബർ എസ്റ്റേറ്റിലും  മാങ്കുഴിയിലും,  മാമ്മൂട്ടിലും മരുതുംമൂട് ജംഗ്ഷനിലും വച്ചാണ് പോലീസ്  തെളിവെടുപ്പ് നടത്തുന്നത് .

Related Topics

Share this story