Times Kerala

76 ലക്ഷം രൂപ വിലമതിക്കുന്ന ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയിൽ

 
76 ലക്ഷം രൂപ വിലമതിക്കുന്ന ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയിൽ

ഇംഫാല്‍: 76 ലക്ഷം രൂപ വിലമതിക്കുന്ന 380 ഗ്രാം ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയിൽ. മണിപ്പൂരിലെ തെന്‍ങ്ങനൗപ്പ ജില്ലയിലെ ഹൊലെൻഫായ് ഗ്രാമത്തിലാണ് ഇത്രയധികം മയക്കുമരുന്നുമായി യുവാവ് അസം റൈഫിൾസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.ഇന്ത്യ-മ്യാൻമർ ബോർഡറിലുടനീളം മയക്കുമരുന്നിന്‍റെ വ്യാപാരം നടക്കുന്നുണ്ടെന്നവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അസം റൈഫിൾസ് പരിശോധന നടത്തിയത്.

Related Topics

Share this story