Times Kerala

തെലങ്കാനയിൽ ഒന്നര ലക്ഷം കടന്നു കൊവിഡ് ബാധിതർ

 

ഹൈദരാബാദ്: തെലങ്കാനയിൽ പുതുതായി 2,278 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,54,880 കടന്നു. 24 മണിക്കൂറിൽ പത്ത് കൊവിഡ് മരണമാണ് തെലങ്കാനയിൽ റിപ്പോർട്ട് ചെയ്‌തത്. നിലവിൽ സംസ്ഥാനത്ത് 32,005 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.

Related Topics

Share this story